2

Màu nền
Font chữ
Font size
Chiều cao dòng


അടുത്ത കവിതയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്. 


കൂടും വീടും

തത്തക്കുട്ടിയുടെ കൂടെവിടെ ?

തട്ടും പുറത്താണോ

കോഴിക്കുഞ്ഞിന്റെ കൂടെവിടെ?

കൊന്ന മരത്തിലാണോ

ആനക്കുട്ടന്റെ വീടെവിടെ?

ആഴക്കടലിലാണോ.....



Comments cheyyan marakkalle

Bạn đang đọc truyện trên: Truyen2U.Pro

#malayalam